Young man ride scooter with a snake in Koyilandy
ഇവനാണെന്റെ മുത്ത് മോൻ, പെരുമ്പാമ്പിനെ കഴുത്തിലിട്ട് നടുറോഡിൽ ഷോ കൊയിലാണ്ടി മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെ വനം വകുപ്പ് കേസെടുത്തു
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്
Video Credits : Facebook